KeralaClub California

Social platform for Malayalees in California

News

Miss Kerala Archana Nair to perform at SHOW 2011

Posted by KeralaClubCA on April 15, 2011 at 1:19 AM

മിസ്‌ കേരളാ അര്‍ച്ചന നായര്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ പഴശ്ശിരാജാ ഷോയില്‍

സാന്‍ഫ്രാന്‍സിസ്‌കോ: ഏപ്രില്‍ 17-ന്‌ സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലെ കാംപെല്‍ ഹെറിറ്റേജ്‌ തീയേറ്ററില്‍ വെച്ച്‌ നടക്കുന്ന പഴശ്ശിരാജാ കോമഡി ഷോയില്‍ 2011-ല്‍, 2009-ലെ മിസ്‌ കേരളാ അര്‍ച്ചനാ നായരും പങ്കെടുക്കും. മനോജ്‌ കെ. ജയന്‍, പത്മമപ്രിയ, റിമി ടോമി, സുരേഷ്‌ കൃഷ്‌ണ, രമേഷ്‌ പിഷാരടി തുടങ്ങിയവര്‍ അണിനിരക്കുന്ന കോമഡി ഷോ 2011, കേരളാ ക്ലബ്‌ കാലിഫോര്‍ണിയ ആണ്‌ ബേ ഏരിയയില്‍ സംഘടിപ്പിക്കുന്നത്‌.

കേരളാ ക്ലബ്‌ നടത്തുന്ന ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികളേയും അന്ന്‌ പ്രഖ്യാപിക്കും. പ്രമുഖ സിനിമാ സംവിധായകന്‍ സംഗീത്‌ ശിവന്‍, പ്രമുഖ മലയാള നടനും നിര്‍മ്മാതാവുമായ തമ്പി ആന്റണി എന്നിവര്‍ അടങ്ങിയ ജഡ്‌ജിംഗ്‌ കമ്മിറ്റിയാണ്‌ വിജയികളെ കണ്ടെത്തുക. വിശദവിവരങ്ങള്‍ക്ക്‌: www.keralaclubca.org ഫോണ്‍: 510 545 2582.

Categories: KeralaClub News

Post a Comment

Oops!

Oops, you forgot something.

Oops!

The words you entered did not match the given text. Please try again.

You must be a member to comment on this page. Sign In or Register

0 Comments

Oops! This site has expired.

If you are the site owner, please renew your premium subscription or contact support.